WhatsApp Image 2025-07-04 at 10.51.52 PM
1
previous arrow
next arrow

വിശുദ്ധ ഖുർആൻ മുറപ്രകാരം പാരായണം ചെയ്യുകയും ഹൃദ്യസ്ഥമാക്കുകയും ജീവിതത്തിൽ പ്രാവർത്തികമാക്കുകയും മറ്റുള്ളവർക്ക് പകർന്നു നൽകുകയും ചെയ്യുന്ന ഒരു തലമുറയെ വാർത്തെടുക്കുകയാണ്‌ ഈ സ്ഥാപനത്തിന്റെ ലക്ഷ്യം. ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നുള്ള ഏത് പ്രായക്കാർക്കും പങ്കെടുക്കാവുന്ന കോഴ്സുകൾ ആധുനികമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള വെർച്വൽ ലൈവ് ക്ലാസ്സുകളിലൂടെ വിദഗ്ദ്ധരായ അദ്ധ്യാപകർ നേരിട്ട് പഠിപ്പിക്കുന്നു.

ISLAMIC ONLINE COURSES

നാല് മാസം കൊണ്ട് ഖുർആൻ ഏത് ഭാഗത്തു നിന്നും നോക്കി വായിക്കാൻ പഠിക്കുന്നു. അറബി അക്ഷരങ്ങൾ മുതൽ എഴുതാനും, കൂട്ടി വായിക്കാനും പഠിക്കുന്നു.

ഖുർആൻ ഏതു ഭാഗത്തു നിന്നും സുഗമമായി പാരായണം ചെയ്യാൻ പ്രാക്ടീസ് ചെയ്തു പരിശീലിപ്പിക്കുന്ന കോഴ്സ്. പ്രവേശനം ഖുർആൻ നോക്കി വായിക്കാൻ അറിയുന്നവർക്ക്.

മൂന്ന് മാസം കൊണ്ട് ഖുർആൻ ഏത് ഭാഗത്തു നിന്നും തജ്-വീദ് നിയമങ്ങൾ പാലിച്ചു കൊണ്ട് പാരായണം ചെയ്യാൻ പഠിക്കുന്നു. പ്രവേശനം ഖുർആൻ നോക്കി വായിക്കാൻ അറിയുന്നവർക്ക്.

ഖുർആൻ ഏതു ഭാഗത്തു നിന്നും ഖുർആൻ തജ്-വീദ് നിയമങ്ങളോടെ പാരായണം ചെയ്യാൻ പ്രാക്ടീസ് ചെയ്തു പരിശീലിപ്പിക്കുന്ന കോഴ്സ്. പ്രവേശനം തജ്-വീദ് നിയമങ്ങൾ അറിയുന്നവർക്ക്

റെഗുലർ സ്കൂൾ പഠനത്തോടൊപ്പം തന്നെ ഒരു വർഷം കൊണ്ട് ഖുർആൻ മുഴുവനും ഭംഗിയായി തജ്‌വീദോടെ പാരായണം ചെയ്യാൻ പഠിക്കുന്നതിനുള്ള കോഴ്സ്

ലോകത്ത് എവിടെ വച്ചും ഏതുസമയത്തും കുട്ടികൾക്ക് ഓൺലൈനായി മദ്രസ പഠനം ലഭിക്കുന്നു. അടിസ്ഥാന മതവിജ്ഞാനങ്ങളും ഖുർആൻ പഠനവും അടക്കം മദ്രസ പാഠഭാഗങ്ങൾ വീട്ടിലിരുന്ന് പഠിക്കാൻ അവസരം. ദിവസവും ഒരു മണിക്കൂർ എന്ന രീതിയിൽ ആഴ്ചയിൽ അഞ്ചു ദിവസം നടക്കുന്ന റെഗുലർ ബാച്ച്.

ലോകത്ത് എവിടെ വച്ചും ഏതുസമയത്തും കുട്ടികൾക്ക് ഓൺലൈനായി മദ്രസ പഠനം ലഭിക്കുന്നു. അടിസ്ഥാന മതവിജ്ഞാനങ്ങളും ഖുർആൻ പഠനവും അടക്കം മദ്രസ പാഠഭാഗങ്ങൾ വീട്ടിലിരുന്ന് പഠിക്കാൻ അവസരം. വെള്ളി/ശനി/ഞായർ തുടങ്ങിയ അവധി ദിവസങ്ങളിൽ മാത്രമായി നടക്കുന്ന ഹോളിഡേ ബാച്ച്

ഖുർആനിന്റെ അർത്ഥവും ആശയവും മനസ്സിലാക്കി ഉറ്റാലോചനയോടെയും ഭയഭക്തിയോടെയും തജ്‌വീദോടെയും മുറപ്രകാരം പാരായണം ചെയ്തു പഠിക്കാനുള്ള അവസരം

വിശുദ്ധ ഖുർആനിലെ ഒരു ജുസ്അ് അർത്ഥവും ആശയവും മനസ്സിലാക്കി ഉറ്റാലോചനയോടെയും ഭയഭക്തിയോടെയും തജ്‌വീദോടെയും മുറപ്രകാരം പാരായണം ചെയ്തു പഠിക്കാനുള്ള അവസരം

വിശുദ്ധ ഖുർആനിലെ അൽബഖറ, ആലു ഇമ്രാൻ, അൽ കഹ്ഫ്, യാസീൻ, സജദ, മർയം, അറഹ്മാൻ തുടങ്ങി നിങ്ങൾ തിരെഞ്ഞെടുത്ത സൂറത്തുകൾ അർത്ഥവും ആശയവും മനസ്സിലാക്കി ഉറ്റാലോചനയോടെയും ഭയഭക്തിയോടെയും തജ്‌വീദോടെയും മുറപ്രകാരം പാരായണം ചെയ്തു പഠിക്കാനുള്ള അവസരം

അറബി ഭാഷയും വിശുദ്ധ ഖുർആൻ പാരായണവും പഠിക്കുന്നതിനുള്ള ലളിത മാർഗമായ നൂറാനി ഖാഇദ കോഴ്സ്

വിശുദ്ധ ഖുർആനിലെ 60% വാക്കുകളുടെ അർഥം പഠിക്കുന്നു

പഠനത്തോടൊപ്പം/ജോലിയോടൊപ്പം തന്നെ 4 വർഷം കൊണ്ട് ഖുർആൻ മുഴുവനും മനഃപാഠമാക്കുന്നു.

വിശുദ്ധ ഖുർആനിലെ ഒരു ജുസ്അ് മനപ്പാഠമാക്കാൻ സുവർണാവസരം

ഖുർആനിലെ അൽബഖറ, ആലു ഇമ്രാൻ, അൽ കഹ്ഫ്, യാസീൻ, സജദ, മർയം, അറഹ്മാൻ തുടങ്ങി നിങ്ങൾ തിരെഞ്ഞെടുത്ത സൂറത്തുകൾ മാത്രം തജ്‌വീദോടെ മനപ്പാഠമാക്കാൻ സുവർണാവസരം

ഖുർആൻ തുടക്കം മുതൽ ഒടുക്കം വരെ ഓതി ഖതം തീർക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കും മുതിർന്നവർക്കും സുവർണ്ണാവസരം

നിത്യ ജീവിതത്തിലെ പ്രാർത്ഥനകൾ, ദിക്റുകൾ, ഖുർആനിലെ പ്രാർത്ഥനകൾ എന്നിവ ഓൺലൈൻ ആയി പഠിക്കാൻ ഇതാ ഒരു സുവർണ്ണാവസരം

കഴിവും താൽപര്യവും ഉണ്ടെങ്കിൽ നിങ്ങൾക്കുമാകാം ഓൺലൈൻ ഖുർആൻ ടീച്ചർ. വിശുദ്ദ ഖുർആൻ പാരായണം, തജ്‌വീദ്, തഫ്സീർ, ഓൺലൈൻ മദ്രസ്സ തുടങ്ങിയ ഇസ്ലാമിക കോഴ്സുകൾ ഓൺലൈൻ ആയി പഠിപ്പിക്കാനുള്ള പരിശീലനം

മതവിജ്ഞാനങ്ങളും ഖുർആൻ പഠനവും അടക്കം 13 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ളവർക്ക് മതപഠനത്തിനുള്ള അവസരം. ആഴ്ചയിൽ അഞ്ചു ദിവസം ക്ലാസുള്ള റെഗുലർ ബാച്ചും രണ്ടു ദിവസം മാത്രം ക്ലാസുള്ള ഹോളിഡേ ബാച്ചും ലഭ്യമാണ്.

മതവിജ്ഞാനങ്ങളും ഖുർആൻ പഠനവും അടക്കം 18 വയസ്സിനു മുകളിലുള്ളവർക്ക് മതപഠനത്തിനുള്ള അവസരം.

OTHER ONLINE COURSES

school tution

School tuition for all subjects (1- 12) CBSE/ICSE/NCERT/
NIOS/Kerala state

സ്കൂൾ പഠനം മികച്ചതും, അനായാസകരവുമാക്കാൻ ഓൺലൈൻ ട്യൂഷൻ. Kerala State Malayalam & English medium, CBSE എന്നീ Syllabus പഠിക്കുന്ന 1 മുതൽ 12th ക്ലാസ് വരെയുള്ള കുട്ടികൾക്ക് പഠിക്കാം. LKG, UKG, Montessori batch Also available.

Language Learning course 
English/Hindi/Malayalam/Arabic

Language Learning course English/Hindi/
Malayalam/Arabic

Arabic, English, Hindi, Malayalam ഭാഷകൾ അക്ഷരങ്ങൾ മുതൽ പഠിക്കാം, നാല് മാസം കൊണ്ട് എഴുതാനും വായിക്കാനും പഠിക്കുന്ന കോഴ്സ്. 3 മാസം കൊണ്ട് ഈ ഭാഷകൾ സംസാരിക്കാൻ പഠിക്കുന്ന കോഴ്സ്.

Spoken Arabic Course with Basic grammar

അറബിക് ഭാഷ സംസാരിക്കാൻ പഠിക്കാനുള്ള ലളിതവും ഫലപ്രദവുമായ സ്പോക്കൺ അറബിക് കോഴ്‌സ്. സാധാരണ സംഭാഷണങ്ങൾ, ഉച്ചാരണം, ഉപയോഗത്തിൽ വരുന്ന വാക്കുകൾ എന്നിവ ആകർഷകമായ രീതിയിൽ പഠിക്കാം.

Arabic Grammar Course

അറബി ഭാഷയുടെ ഗ്രാമർ പഠിക്കാനുള്ള അവസരം. അറബി ഭാഷയുടെ ഗ്രാമർ നിയമങ്ങൾ പഠിച്ചു കൊണ്ട് അറബി ഭാഷയിലുള്ള ഗ്രന്ഥങ്ങൾ വായിക്കാനും അറബി ഭാഷയിൽ തെറ്റില്ലാതെ എഴുതാനും പഠിക്കാം.

Spoken English With Basic Grammar

ഇംഗ്ലീഷ് സംസാരിക്കാൻ ആത്മവിശ്വാസം നൽകുന്ന സ്പോക്കൺ ഇംഗ്ലീഷ് കോഴ്‌സ്. ശരിയായ ഉച്ചാരണം, സാധാരണ സംഭാഷണങ്ങൾ, വാക്കുകളുടെ ഉപയോഗം തുടങ്ങിയവ ഓൺലൈൻ ക്ലാസുകൾ വഴി പഠിക്കാം. എല്ലാവർക്കും അനുയോജ്യം.

Students
0 +
Trained Teachers
0 +
Courses
0 +
  • അറബി അക്ഷരങ്ങളുടെ മഖ്റജുകൾ
  • ഖുർആൻ തജ്‌വീദ് നിയമങ്ങൾ
  • ഓൺലൈൻ ലൈവ് ക്ലാസുകൾ
  • പ്രൊഫഷണൽ ടീച്ചേർസ്
  • കുട്ടികൾ, സ്ത്രീകൾ ,പുരുഷന്മാർ പ്രത്യേക ബാച്ചുകൾ
  • നിർധനരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്
  • വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്
  • അറബി അക്ഷരങ്ങളുടെ മഖ്റജുകൾ
  • ഖുർആൻ തജ്‌വീദ് നിയമങ്ങൾ
  • ഓൺലൈൻ ലൈവ് ക്ലാസുകൾ
  • പ്രൊഫഷണൽ ടീച്ചേർസ്
  • കുട്ടികൾ, സ്ത്രീകൾ ,പുരുഷന്മാർ പ്രത്യേക ബാച്ചുകൾ
  • നിർധനരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്
  • വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്

STAY CONNECTED WITH US

Wordpress Social Share Plugin powered by Ultimatelysocial