വിശുദ്ധ ഖുർആൻ മുഴുവൻ തജ്‌വീദോടുകൂടി ഹിഫ്ള് ആക്കുന്നതിനും ദൗറ ചെയ്യുന്നതിനുമുള്ള കോഴ്സുകൾ

  • 5-10 വർഷം കൊണ്ട് ഹിഫ്ള് പൂർത്തിയാക്കുന്ന ബാച്ചുകൾ
  • സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം പഠനഗ്രൂപ്പുകൾ
  • ഓൺലൈൻ ലൈവ് ക്ലാസുകൾ
  • ഹിഫ്ള് റിവ്യൂ ചെയ്യാൻ ടീച്ചേർസ്
  • ആഴ്ചയിലും മാസത്തിലും വ്യവസ്ഥാപിതമായ റിവിഷൻ
  • വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കേറ്റ്

Available courses


Description: ഖുർആൻ പൂർണ്ണമായും നോക്കി പാരായണം ചെയ്യാൻ അറിയുന്നവർക്ക്.ഖുർആൻ മുഴുവനും തജ്‌വീടോടു കൂടി HIFZ ആക്കുന്നു. (Per Student Caliber)

Students Age: 6& AboveEntry Qualification: Good learning ability.

ഖുർആൻ പൂർണ്ണമായും തജ്‌വീടോടു കൂടിനോക്കി പാരായണം ചെയ്യാൻ അറിയുക.
Course Duration:6 months: 3 YearsCourse Fee: 500/monthNo of students in class: Individual teacher


Description: ഖുർആൻ മുഴുവനും തജ്‌വീടോടു കൂടി HIFZ ആക്കുന്നു. (ഒരു ദിവസം 5 വരി)

Students Age: 6& AboveEntry Qualification: Good learning ability.

ഖുർആൻ പൂർണ്ണമായും തജ്‌വീടോടു കൂടിനോക്കി പാരായണം ചെയ്യാൻ അറിയുക.
Course Duration:6 months: 5 YearsCourse Fee: FreeNo of students in class: 30


Description: ഖുർആൻ മുഴുവനും തജ്‌വീടോടു കൂടി HIFZ ആക്കുന്നു. (ഒരു ദിവസം 5 വരി)Students Age: 6& Above

Entry Qualification: Good learning ability.ഖുർആൻ പൂർണ്ണമായും തജ്‌വീടോടു കൂടിനോക്കി പാരായണം ചെയ്യാൻ അറിയുക.Course Duration:6 months: 10 Years

Course Fee: Free 

No of students in class: 30

Description: ഖുർആൻ മുഴുവനും തജ്‌വീടോടു കൂടി HIFZ REPEAT ചെയ്യുന്നു. (Per Student Caliber)Entry Qualification: Hafiz

Course Fee: 500/monthNo of students in class: Individual teacher