About us

ലോകത്തിൻറെ നാനാഭാഗങ്ങളിൽ നിന്നുമുള്ള എല്ലാ പ്രായത്തിലുമുള്ള അയ്യായിരത്തിലധികം വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ഓൺലൈനായി Quran hifz കോഴ്സ് സൗജന്യമായി പഠിക്കുന്നു. നൂറിലധികം അധ്യാപിക അധ്യാപകന്മാർ ഈ സ്ഥാപനത്തിൽ സൗജന്യമായും അല്ലാതെയും സേവനമനുഷ്ഠിക്കുന്നു. വിശുദ്ധ ഖുർആൻ തജ്‌വീദ് കോഴ്സ് വളരെ ശാസ്ത്രീയമായ രീതിയിൽ നടക്കുന്നു. നാലു വയസ്സു മുതൽ 60 വയസ്സ്  വരെ ഉള്ള വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ഇതിൽ പഠിക്കുന്നു.

Donations...

Account holder name:
Quran Hifz online
Account number: 13650200019385
IFSC code: FDRL0001365
Current account
Federal bank 
Manjeri branch, Kerala, India